Surprise Me!

പ്രതികരണവുമായി മനോജ് തിവാരി | Oneindia Malayalam

2018-12-19 189 Dailymotion

Manoj Tiwary questions ‘what went wrong’ after remaining unsold<br />ഐപിഎല്ലില്‍ ഇതാദ്യമായി തഴയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് തിവാരി. ഭാവി ഇന്ത്യന്‍താരമെന്ന വിശേഷണവുമായി വളര്‍ന്നുവന്ന തിവാരി നിര്‍ഭാഗ്യങ്ങളുടെ കരിയറിലൂടെയാണ് കടന്നുപോയത്. കാത്തുകാത്തിരുന്നു ഇന്ത്യന്‍ ടീമിലേക്ക് വിളിവന്നപ്പോള്‍ പരിക്കിന്റെ പിടിയിലായ തിവാരിക്ക് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞെങ്കിലും പ്രതിഭ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.<br />

Buy Now on CodeCanyon